കണ്ണൂർ :പട്ടുവം കയ്യംതടത്തിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കൊമേഴ്‌സ്, ഇല ക്ട്രോണിക്സ‌്, ഇംഗ്ലീഷ്, മാ ത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻ സ്, ഹിന്ദി, മലയാളം അധ്യാപ കരുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 14, 15, 16, 17 തീയതികളിലായാണ് അഭിമുഖം. ഫോൺ: 854700 505048
Appoinment