കണ്ണൂർ: കണ്ണൂർ പട്ടുവം മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ സെ ക്യൂരിറ്റി കം വാച്ച്‌മാന്റെ രണ്ട് ഒഴിവുകളിലേക്ക് ദിവസവേത നാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
50 വയസ്സിൽ താഴെയുള്ള വിമുക്തഭടൻമാർക്ക് അപേ ക്ഷിക്കാം. 15-നകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷിക്കാം. ഫോൺ: 0497 2700069.
vacancy