---
title: "സിപിഎം സംസ്ഥാന സമ്മേളനത്തിന് ഫുട്പാത്തുകളിലടക്കം കൊടിവച്ചതിനെതിരെ ഹൈക്കോടതി."
english_title: "High court against cpm's action"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28952/high-court-against-cpms-action"
published_at: "2022-02-28T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ca9137eb03_images (2).jpeg"
keywords: []
---

# സിപിഎം സംസ്ഥാന സമ്മേളനത്തിന് ഫുട്പാത്തുകളിലടക്കം കൊടിവച്ചതിനെതിരെ ഹൈക്കോടതി.

> **Lead Summary:** സിപിഎം സംസ്ഥാന സമ്മേളനത്തിന് ഫുട്പാത്തുകളിലടക്കം കൊടിവച്ചതിനെതിരെ ഹൈക്കോടതി.

## Article Content

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഫുട്പാത്തുകളിലടക്കം കൊടിവച്ചതിനെതിരെ ഹൈക്കോടതി.

കോടതി ഉത്തരവുകള്‍ പരസ്യമായി ലംഘിക്കുന്നു. ഇക്കാര്യത്തിൽ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു.

രാഷ്ട്രീയപാര്‍ട്ടിക്ക് എന്തും ചെയ്യാമെന്നുണ്ടോ?. ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥ?. വിമര്‍ശിക്കുമ്പോള്‍ രാഷ്ട്രീയ താല്‍പര്യം ആക്ഷേപിക്കുന്നെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28952/high-court-against-cpms-action)