---
title: "കാസർകോട്  ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു"
english_title: "Kaserkod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/289534/kaserkod"
published_at: "2025-05-12T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6821993e575ac_Picsart_25-05-12_12-14-27-386.png"
keywords: []
---

# കാസർകോട്  ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു

> **Lead Summary:** **കാസർകോട്** : ചെറുവത്തൂരിൽ ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു , മണ്ണിനടിയിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപെടുത്തി.

## Article Content

**കാസർകോട്** : ചെറുവത്തൂരിൽ ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു , മണ്ണിനടിയിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/289534/kaserkod)