തിരുവല്ലയില്‍ ബിവറേജസ് ഗോഡൗണിലെ തീപിടുത്തം ; കോടികളുടെ നഷ്ടമെന്ന് നിഗമനം

തിരുവല്ലയില്‍ ബിവറേജസ് ഗോഡൗണിലെ തീപിടുത്തം ; കോടികളുടെ നഷ്ടമെന്ന് നിഗമനം
May 14, 2025 06:57 AM | By sukanya

തിരുവല്ല: തിരുവല്ല പുളിക്കീഴ് ബീവറേജസ് ഗോഡൗണിലെ തീപിടുത്തത്തില്‍ കോടികളുടെ നാശനഷ്ടം എന്ന് പ്രാഥമിക വിലയിരുത്തല്‍. അപകടത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ എക്‌സൈസ് മന്ത്രി എം ബി രാജേഷ് നിര്‍ദ്ദേശം നല്‍കി. സിഎംഡിക്കാണ് നിര്‍ദേശം നല്‍കിയത്. അപകടം സംബന്ധിച്ച് പോലീസ് ഇന്ന് ശാസ്ത്രീയ പരിശോധന നടത്തും. ബീവറേജസ് കോര്‍പ്പറേഷനും മദ്യത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയായിരുന്നു തിരുവല്ലയിലെ ബിവറേജസ് ഗോഡൗണിൽ തീപിടുത്തം ഉണ്ടായത്. ഗോഡൗണില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി വെല്‍ഡിങ് നടക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നതായാണ് വിവരം. കെട്ടിടം ഏറെക്കുറെ പൂര്‍ണമായും അഗ്നിക്കിരയായി. അലൂമിനിയം ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂരയാണ് കെട്ടിടത്തിനുണ്ടായിരുന്നത്.

തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നും എത്തിയ മൂന്ന് യൂണിറ്റ് അഗ്‌നി രക്ഷാസേന തീ നിയന്ത്രണ വിധേയമാക്കിയത് അപകടത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിവരം.

Thiruvalla

Next TV

Related Stories
പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം:  പാനൂരിൽ വയോധികൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

May 14, 2025 09:01 AM

പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം: പാനൂരിൽ വയോധികൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം: കണ്ണൂർ പാനൂരിൽ വയോധികൻ ഉൾപ്പടെ മൂന്ന് പേർ...

Read More >>
സൗജന്യ മെഡിക്കൽ ക്യാമ്പ്

May 14, 2025 08:51 AM

സൗജന്യ മെഡിക്കൽ ക്യാമ്പ്

സൗജന്യ മെഡിക്കൽ...

Read More >>
അപേക്ഷ ക്ഷണിച്ചു

May 14, 2025 07:40 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ഇന്ത്യാ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ’ ; ആവര്‍ത്തിച്ച് ഡോണള്‍ഡ് ട്രംപ്

May 14, 2025 07:05 AM

ഇന്ത്യാ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ’ ; ആവര്‍ത്തിച്ച് ഡോണള്‍ഡ് ട്രംപ്

ഇന്ത്യാ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ’ ; ആവര്‍ത്തിച്ച് ഡോണള്‍ഡ്...

Read More >>
തില്ലങ്കേരി പടിക്കച്ചാലിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

May 13, 2025 05:29 PM

തില്ലങ്കേരി പടിക്കച്ചാലിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

തില്ലങ്കേരി പടിക്കച്ചാലിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ്...

Read More >>
ഇരിട്ടിയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒന്നര വയസുകാരി മരണപെട്ടു

May 13, 2025 05:15 PM

ഇരിട്ടിയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒന്നര വയസുകാരി മരണപെട്ടു

ഇരിട്ടിയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒന്നര വയസുകാരി...

Read More >>
Top Stories