കണ്ണൂർ :ബാങ്ക് ലോൺ എടുത്ത് നൽകിയതിന്റെ പേരിൽ പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി.കണ്ണൂർ പാനൂരിൽ വയോധികൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ
പാതിരിയാട് സ്വദേശി ഷാജി, കൂത്തുപറമ്പ് സ്വദേശികളായ ജിനേഷ്, അഹമ്മദ് കുട്ടി എന്നിവർ അറസ്റ്റിൽ.പെൺകുട്ടി അതിക്രമം നേരിട്ടത് ഒരു വർഷത്തിലേറെ.വിദ്യാഭ്യാസ ആവശ്യത്തിനാണ് പെൺകുട്ടിക്ക് ലോൺ എടുത്തുനൽകിയത്.
Panoor