---
title: "പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി."
english_title: "Cylinder price increased"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29046/cylinder-price-increased"
published_at: "2022-03-01T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621d952dea584_n3638594081646105893936c509d3ee41750d5022549fbc65382212f06ef53089099242a2fe62af842f0c7d.jpg"
keywords: []
---

# പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി.

> **Lead Summary:** കൊച്ചി: പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്.

## Article Content

കൊച്ചി: പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്.

കൊച്ചിയില്‍ 2009 രൂപയാണ് പുതുക്കിയ വില. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്.

വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29046/cylinder-price-increased)