കോളേജ് സൈക്കോളജിസ്റ്റ് നിയമനം

കോളേജ് സൈക്കോളജിസ്റ്റ് നിയമനം
May 17, 2025 07:43 AM | By sukanya

കണ്ണൂർ :കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റർ ഫോർ സ്റ്റുഡന്റ് വെൽബീയിംഗ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ്, പയ്യന്നൂർ കോളേജ്, തളിപ്പറമ്പ് സർ സയ്യദ് കോളേജ്, ശ്രീകണ്ഠാപുരം എസ് ഇ എസ് കോളേജ് എന്നിവിടങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ കോളേജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 21 ന് രാവിലെ 10.30 ന് കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

Appoinment

Next TV

Related Stories
കണ്ണൂർ ചെറുപുഴയിൽ റബർ പുകപ്പുരയ്ക്ക് തീപിടിച്ചു; 10 ലക്ഷം രൂപയുടെ നഷ്ടം

May 17, 2025 10:24 AM

കണ്ണൂർ ചെറുപുഴയിൽ റബർ പുകപ്പുരയ്ക്ക് തീപിടിച്ചു; 10 ലക്ഷം രൂപയുടെ നഷ്ടം

കണ്ണൂർ ചെറുപുഴയിൽ റബർ പുകപ്പുരയ്ക്ക് തീപിടിച്ചു; 10 ലക്ഷം രൂപയുടെ...

Read More >>
കണ്ണൂരിലെത്തിയ  കെപിസിസി പ്രസിഡന്റ്  സണ്ണി ജോസഫിന് സ്വീകരണം നൽകി

May 17, 2025 10:05 AM

കണ്ണൂരിലെത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് സ്വീകരണം നൽകി

കണ്ണൂരിലെത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് സ്വീകരണം...

Read More >>
ടൂറിസം മേഖലയിലെ സുരക്ഷയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ

May 17, 2025 09:24 AM

ടൂറിസം മേഖലയിലെ സുരക്ഷയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ

ടൂറിസം മേഖലയിലെ സുരക്ഷയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം: അഡ്വ. ടി സിദ്ധിഖ് എം എല്‍...

Read More >>
കേരളത്തിലെ വടക്കൻ ജില്ലകളിൽ മഴ ശക്തമാകും:  കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

May 17, 2025 09:20 AM

കേരളത്തിലെ വടക്കൻ ജില്ലകളിൽ മഴ ശക്തമാകും: കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

കേരളത്തിലെ വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...

Read More >>
സൗജന്യ യോഗ പരിശീലനം ഉദ്ഘാടനം ചെയ്തു

May 17, 2025 09:12 AM

സൗജന്യ യോഗ പരിശീലനം ഉദ്ഘാടനം ചെയ്തു

സൗജന്യ യോഗ പരിശീലനം ഉദ്ഘാടനം...

Read More >>
അധ്യാപക നിയമനം

May 17, 2025 07:40 AM

അധ്യാപക നിയമനം

അധ്യാപക...

Read More >>
Top Stories

News Roundup