പായം : പായം പഞ്ചായത്ത്, പായം ഹോമിയോ ഡിസ്പൻസറി ഉദയ വായനശാല സംയുക്തമായി ഉയഗിരിയിൽസൗജന്യ യോഗ പരിശീലനം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് മെമ്പർ കെ എൻ പത്മാവതി വാർഡ് മെമ്പർ ബിജു കോങ്ങാടൻ ക്യാമ്പ് ലീഡർമാരായ ഹിമവിനീഷ് രജനി ബിജു യോഗ ഇൻസ്ട്രക്ടർ ശ്രീ.റിജേഷ് 'വിഎന്നിവർ സംസാരിച്ചു.
Iritty