---
title: "കണ്ണൂർ ചെറുപുഴയിൽ റബർ പുകപ്പുരയ്ക്ക് തീപിടിച്ചു; 10 ലക്ഷം രൂപയുടെ നഷ്ടം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/290532/kannur"
published_at: "2025-05-17T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68281721d313e_Screenshot_2025-05-17_102443.jpg"
keywords: []
---

# കണ്ണൂർ ചെറുപുഴയിൽ റബർ പുകപ്പുരയ്ക്ക് തീപിടിച്ചു; 10 ലക്ഷം രൂപയുടെ നഷ്ടം

> **Lead Summary:** കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ റബർ പുകപ്പുരയ്ക്ക് തീപിടിച്ചു.വാഴക്കുണ്ടം അരീക്കാട്ടിൽ അനീഷിന്റെ റബർ പുകപ്പുരയ്ക്കാണ് തീപിടിച്ചത്. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

## Article Content

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ റബർ പുകപ്പുരയ്ക്ക് തീപിടിച്ചു.വാഴക്കുണ്ടം അരീക്കാട്ടിൽ അനീഷിന്റെ റബർ പുകപ്പുരയ്ക്കാണ് തീപിടിച്ചത്. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/290532/kannur)