അടയ്ക്കാത്തോട്: കേളകം അടയ്ക്കാത്തോട് കരിയം കാപ്പിലെ വി. യൂദാതദേവൂസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാൾ ആഘോഷം. നാളെ രാവിലെ 10.00 മണിക്ക് ആഘോഷമായ വി. കുർബാന, നൊവേന, ലദീഞ്ഞ്: റവ. ഫാ. റോബിൻസ് കുമ്പളക്കുഴി,പ്രദക്ഷിണം: സമാപനാശീർവാദം (കപ്പേളയിൽ ),വാദ്യമേളങ്ങൾ, തുടർന്ന് നേർച്ചഭക്ഷണം, കൊടിയിറക്കോടെ തിരുനാൾ ആഘോഷം സമാപിക്കും.
kelakam adakkathod thirunal celebration