---
title: "ആറളം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബസംഗമവും ഉമ്മിക്കുഴിയിൽ റെജി അനുസ്മരണവും സംഘടിപ്പിച്ചു"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/290718/aralam"
published_at: "2025-05-18T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68295c26dc7ba_IMG-20250518-WA0006.jpg"
keywords: []
---

# ആറളം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബസംഗമവും ഉമ്മിക്കുഴിയിൽ റെജി അനുസ്മരണവും സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി** ; ആറളം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബസംഗമവും ഉമ്മിക്കുഴിയിൽ റെജി അനുസ്മരണവും കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു .ആറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജോഷി പാലമറ്റം അധ്യക്ഷത വഹിച്ചു . കെപിസിസി മെമ്പർ ചന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എസ്എസ്എൽസി വിജയികളെ കെ പി സി സി പ്രസിഡന്റ് അനുമോദിച്ചു .

## Article Content

**ഇരിട്ടി** ; ആറളം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബസംഗമവും ഉമ്മിക്കുഴിയിൽ റെജി അനുസ്മരണവും കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു .ആറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജോഷി പാലമറ്റം അധ്യക്ഷത വഹിച്ചു . കെപിസിസി മെമ്പർ ചന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എസ്എസ്എൽസി വിജയികളെ കെ പി സി സി പ്രസിഡന്റ് അനുമോദിച്ചു .

ഡിസിസി സെക്രട്ടറിമാരായ വി.ടി. തോമസ് , സാജുയോമസ് , ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ , കോൺഗ്രസ് ബ്ലോക്ക്പ്രസിഡന്റ്‌ നസീർ, മഹിളകോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷിജി നടുപറമ്പിൽ, കീഴ്പ്പള്ളി മണ്ഡലംപ്രസിഡന്റ് ജിമ്മി അന്തിനാട്ട്, പഞ്ചായത്ത് അംഗം ജെസ്സി റെജി ഉമ്മിക്കുഴിയിൽ, അരവിന്ദൻ അക്കാനശ്ശേരി, ബൂത്ത് പ്രസിഡന്റുമാരായ ജോജോ ഒടാക്കൽ, റോബിൻ മാത്യു വെള്ളരിങ്ങാട്ട്, ബിനു പന്നിക്കോട്ടിൽ , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം സുരേന്ദ്രൻ പാറക്കതാഴത്ത് എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/290718/aralam)