പേരാവൂർ: 2023-ലെ സംസ്ഥാന പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ "ബാഡ്ജ് ഓഫ് ഹോണർ" പുരസ്ക്കാരം സിറ്റി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് .എ.വി.ജോണിന്.ബാഡ്ജ് ഓഫ് ഹോണർ" പുരസ്ക്കാരത്തിന് അർഹനായ കണ്ണൂർ സിറ്റി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് .എ.വി.ജോണിന് അഭ്യന്തര വകുപ്പിലെ സഹപ്രവർത്തകരും, സുഹൃത്തുക്കളും, മാധ്യമ പ്രവർത്തകരും, നാട്ടുകാരും ആശംസകൾ നേർന്നു.
Peravoor