---
title: "വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി"
english_title: "The body of the student was found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29083/The-body-of-the-student-was-found"
published_at: "2022-03-01T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621dbd3a90c57_Picsart_22-03-01_11-58-13-144.jpg"
keywords: []
---

# വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി ക്വാറിയില്‍ കുളിക്കാനിറങ്ങി കാണാതായ മണ്ണുത്തി വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി മലപ്പുറം സ്വദേശി ദുല്‍ഫിക്കര്‍ ആണ് മരിച്ചത്

## Article Content

വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി ക്വാറിയില്‍ കുളിക്കാനിറങ്ങി കാണാതായ മണ്ണുത്തി വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി മലപ്പുറം സ്വദേശി ദുല്‍ഫിക്കര്‍ ആണ് മരിച്ചത്

കോളേജിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ക്വാറിയില്‍ കുളിക്കുന്നതിനിടെയാണ് സംഭവം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29083/The-body-of-the-student-was-found)