---
title: "അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ക്ക് ഇരിട്ടിയിൽ സ്വീകരണം നൽകും"
english_title: "Sunnyjoseph "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/291125/sunnyjoseph"
published_at: "2025-05-20T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682c110f8d2a2_images_(3)_(16).jpeg"
keywords: []
---

# അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ക്ക് ഇരിട്ടിയിൽ സ്വീകരണം നൽകും

> **Lead Summary:** ഇരിട്ടി :കെ.പി.സി.സി പ്രസിഡൻ്റായി നിയമിക്കപ്പെട്ട അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ക്ക് മെയ് 23 വെള്ളിയാഴ്ച്ച 4 മണിക്ക് ഇരിട്ടിയിൽ സ്വീകരണം നൽകും.സ്വീകരണ പരിപാടിയുടെ ഭാഗമായി പയഞ്ചേരി മുക്കിൽ നിന്നും ഇരിട്ടി ടൗണിലേക്ക് റോഡ്ഷോ നടക്കും.

## Article Content

ഇരിട്ടി :കെ.പി.സി.സി പ്രസിഡൻ്റായി നിയമിക്കപ്പെട്ട അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ക്ക് മെയ് 23 വെള്ളിയാഴ്ച്ച 4 മണിക്ക് ഇരിട്ടിയിൽ സ്വീകരണം നൽകും.സ്വീകരണ പരിപാടിയുടെ ഭാഗമായി പയഞ്ചേരി മുക്കിൽ നിന്നും ഇരിട്ടി ടൗണിലേക്ക് റോഡ്ഷോ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/291125/sunnyjoseph)