ഇരിട്ടിയിലെ ജുവലറിയിൽ നിന്നും പട്ടാപകൽ സ്വർണ്ണമാല തട്ടിയെടുത്തോടിയ പ്രതി പിടിയിൽ

ഇരിട്ടിയിലെ ജുവലറിയിൽ നിന്നും പട്ടാപകൽ സ്വർണ്ണമാല തട്ടിയെടുത്തോടിയ പ്രതി പിടിയിൽ
May 21, 2025 06:27 PM | By sukanya

ഇരിട്ടി: സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേന ജൂവലറിയിൽ എത്തി പട്ടാപകൽ സ്വർണ്ണ മാല തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസിലെ മുഖ്യ പ്രതിയെ ഇരിട്ടി പോലീസ് തമിഴ്‌നാട്ടിലെ കൃഷ്ണ ഗിരിയിൽ നിന്നും അറസ്റ്റുചെയ്തു. തമിഴ്‌നാട് കൃഷ്ണഗിരിസ്വദേശി മുഹമ്മദ് ഹുസൈൻ (26) ആണ് അറസ്റ്റിലായത്. ഇരിട്ടി ടൗണിലെ വിവാ ഗോൾഡിൽ  നിന്നാണ് മോഷണം നടത്തിയത്. സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേന രണ്ട് പേർ ജുവലറിയിൽ എത്തി സെയിൽസ്മാനിൽ നിന്നും സ്വർണ്ണമാലയും തട്ടിപ്പറിച്ചെടുത്ത് ഓടുകയായിരുന്നു. 2023 നവംബർ എട്ടിനായിരുന്നു കേസിനാസ്പദമായ  സംഭവം. വിവിധ ഭാഷകൾ സംസാരിക്കാൻ അറിയുന്ന ബംഗാൾ, ഭോപ്പാൽ എന്നിവിടങ്ങളിലും വിവിധ സംസ്ഥനങ്ങളിലും കച്ചവടം നടത്തി വരികയായിരുന്നു. ഇരിട്ടി സിഐ എ. കുട്ടികൃഷ്ണന്റെ നിർദ്ദേശത്തെ തുടർന്ന് എസ്‌ഐ കെ. ഷറഫുദ്ദീൻ, സിവിൽ പോലീസ് ഓഫീസർമാരായപ്രവീൺ, സി.വി. രജീഷ്, സി. ബിജു, ഇരിട്ടി ഡി വൈ എസ് പിയുടെ പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ എ.എം. ഷിജോയ്, കെ.ജെ. ജയദേവൻ എന്നിവർ ചേർന്നാണ് തമിഴ്‌നാട്ടിൽ നിന്നും പ്രതിയെ  പിടികൂടിയത്.കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.

The accused in custody.

Next TV

Related Stories
കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 15, 2025 05:39 PM

കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
ആറളം വന്യജീവി സങ്കേതത്തിൽ വിത്തൂട്ട് പദ്ധതിക്ക് തുടക്കമായി

Jun 15, 2025 04:52 PM

ആറളം വന്യജീവി സങ്കേതത്തിൽ വിത്തൂട്ട് പദ്ധതിക്ക് തുടക്കമായി

ആറളം വന്യജീവി സങ്കേതത്തിൽ വിത്തൂട്ട് പദ്ധതിക്ക്...

Read More >>
‘പരസ്യമായി അപമാനിച്ചതിന് പ്രതികാരം’; ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസിൽ മരുമകളുടെ സഹോദരി ലിവിയ അറസ്റ്റിൽ

Jun 15, 2025 04:34 PM

‘പരസ്യമായി അപമാനിച്ചതിന് പ്രതികാരം’; ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസിൽ മരുമകളുടെ സഹോദരി ലിവിയ അറസ്റ്റിൽ

‘പരസ്യമായി അപമാനിച്ചതിന് പ്രതികാരം’; ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസിൽ മരുമകളുടെ സഹോദരി ലിവിയ...

Read More >>
കൊട്ടിയൂരിൽ ദർശനത്തിനെത്തിയ ഒരാളെ കാണാതായതായി പരാതി

Jun 15, 2025 03:01 PM

കൊട്ടിയൂരിൽ ദർശനത്തിനെത്തിയ ഒരാളെ കാണാതായതായി പരാതി

കൊട്ടിയൂരിൽ ദർശനത്തിനെത്തിയ ഒരാളെ കാണാതായതായി...

Read More >>
തിരുവനന്തപുരത്ത് വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ടെന്ന് സംശയം; പ്രദേശവാസി കസ്റ്റഡിയില്‍

Jun 15, 2025 02:56 PM

തിരുവനന്തപുരത്ത് വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ടെന്ന് സംശയം; പ്രദേശവാസി കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ടെന്ന് സംശയം; പ്രദേശവാസി...

Read More >>
സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും; 5 ജില്ലകൾക്ക് റെഡ് അലേർട്ട്

Jun 15, 2025 02:45 PM

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും; 5 ജില്ലകൾക്ക് റെഡ് അലേർട്ട്

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും; 5 ജില്ലകൾക്ക് റെഡ്...

Read More >>
Top Stories










News Roundup






Entertainment News