---
title: "വാൽപ്പാറയിൽ  കാട്ടാന ആക്രമണം:  സ്ത്രീ കൊല്ലപ്പെട്ടു."
english_title: "Thamilnadu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/291498/thamilnadu"
published_at: "2025-05-22T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682e999db26e4_Screenshot_2025-05-22_085348.jpg"
keywords: []
---

# വാൽപ്പാറയിൽ  കാട്ടാന ആക്രമണം:  സ്ത്രീ കൊല്ലപ്പെട്ടു.

> **Lead Summary:** **മലക്കപ്പാറ**: തമിഴ്നാട് മലക്കപ്പാറ വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു.

## Article Content

**മലക്കപ്പാറ**: തമിഴ്നാട് മലക്കപ്പാറ വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു.

മേരി (67) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ആക്രമണം നടന്നത്. ശബ്ദം കേട്ട് വീടിന് പുറത്തേക്കിറങ്ങിയ മേരിയെ ആന ആക്രമിക്കുകയായിരുന്നു. വനം വകുപ്പെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/291498/thamilnadu)