---
title: "അധ്യാപക നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/291513/appoinment"
published_at: "2025-05-22T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682eab2c97bbf_download_(38).jpeg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** കണ്ണൂർ : ഐ എച്ച് ആര്‍ ഡി യുടെ കീഴിലുള്ള ചീമേനി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇംഗ്ലീഷ്, ഹിന്ദി , കോമേഴ്സ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ വിഷയങ്ങളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അതാത് വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികക്ക് ഫസ്റ്റ് ക്ലാസ് ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് / ബിസിഎ/ പിജിഡിസിഎ എന്നിവയാണ് യോഗ്യത. അഭിമുഖം മെയ് 24,26,27 തീയ്യതികളില്‍ കോളേജില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 8547005052, 9447596129.

## Article Content

കണ്ണൂർ : ഐ എച്ച് ആര്‍ ഡി യുടെ കീഴിലുള്ള ചീമേനി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇംഗ്ലീഷ്, ഹിന്ദി , കോമേഴ്സ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ വിഷയങ്ങളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അതാത് വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികക്ക് ഫസ്റ്റ് ക്ലാസ് ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് / ബിസിഎ/ പിജിഡിസിഎ എന്നിവയാണ് യോഗ്യത. അഭിമുഖം മെയ് 24,26,27 തീയ്യതികളില്‍ കോളേജില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 8547005052, 9447596129.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/291513/appoinment)