---
title: "സൈക്കോളജിസ്റ്റ് നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/291516/appoinment"
published_at: "2025-05-22T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682eacf6b572f_download_(10).jpeg"
keywords: []
---

# സൈക്കോളജിസ്റ്റ് നിയമനം

> **Lead Summary:** കണ്ണൂർ : ജീവനി വെല്‍ബീയിംങ് പദ്ധതിയുടെ ഭാഗമായി പെരിങ്ങോം ഗവ. കോളേജില്‍ കരാറടിസ്ഥാനത്തില്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദ (റെഗുലര്‍)മുള്ളവര്‍ക്ക് അപേക്ഷിക്കാം. ജീവനി/ ക്ലിനിക്കല്‍ സൈക്കോളജിയിലെ പ്രവര്‍ത്തി പരിചയം, കൗണ്‍സിലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 26 ന് രാവിലെ പത്ത് മണിക്ക് കോളേജ് കാര്യാലയത്തില്‍ എത്തണം. ഇമെയില്‍ : gcperingome.dce@kerala.gov.in, govtcollegepnr@gmail.com, ഫോണ്‍: 9188900211, 6238535741.

## Article Content

കണ്ണൂർ : ജീവനി വെല്‍ബീയിംങ് പദ്ധതിയുടെ ഭാഗമായി പെരിങ്ങോം ഗവ. കോളേജില്‍ കരാറടിസ്ഥാനത്തില്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദ (റെഗുലര്‍)മുള്ളവര്‍ക്ക് അപേക്ഷിക്കാം. ജീവനി/ ക്ലിനിക്കല്‍ സൈക്കോളജിയിലെ പ്രവര്‍ത്തി പരിചയം, കൗണ്‍സിലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 26 ന് രാവിലെ പത്ത് മണിക്ക് കോളേജ് കാര്യാലയത്തില്‍ എത്തണം. ഇമെയില്‍ : gcperingome.dce@kerala.gov.in, govtcollegepnr@gmail.com, ഫോണ്‍: 9188900211, 6238535741.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/291516/appoinment)