---
title: "പയ്യന്നൂർ താലൂക്കോഫീസ് ജീവനക്കാർ ഖാദി വസ്ത്ര പ്രചരണത്തിൽ പങ്കാളികളായി"
english_title: "In the khadi dress campaign"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29158/In-the-khadi-dress-campaign"
published_at: "2022-03-01T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621df93797cd7_Screenshot_20220301_161411.jpg"
keywords: []
---

# പയ്യന്നൂർ താലൂക്കോഫീസ് ജീവനക്കാർ ഖാദി വസ്ത്ര പ്രചരണത്തിൽ പങ്കാളികളായി

> **Lead Summary:** പയ്യന്നൂർ താലൂക്കോഫീസ് ജീവനക്കാർ ഖാദി വസ്ത്ര പ്രചരണത്തിൽ പങ്കാളികളായി. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഖാദി വസ്ത്രങ്ങൾ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

പയ്യന്നൂർ താലൂക്കോഫീസ് ജീവനക്കാർ ഖാദി വസ്ത്ര പ്രചരണത്തിൽ പങ്കാളികളായി. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഖാദി വസ്ത്രങ്ങൾ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.

തഹസിൽദാർ ബാലഗോപാലൻ കെ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ കെ. പ്രമോദ്, ഇ.കെ.രാജൻ, കെ .കെ .ശശി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29158/In-the-khadi-dress-campaign)