---
title: "കൂത്തുപറമ്പ് ആയിത്തറയിൽ തീപ്പിടിത്തം"
english_title: "Fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29163/fire"
published_at: "2022-03-01T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621dfcf0a2a92_Picsart_22-03-01_16-30-23-040.jpg"
keywords: []
---

# കൂത്തുപറമ്പ് ആയിത്തറയിൽ തീപ്പിടിത്തം

> **Lead Summary:** കണ്ണൂർ കൂത്തുപറമ്പിൽ കശുമാവിൻ തോട്ടത്തിന് തീപിടിച്ചു. കൂത്തുപറമ്പ് ആയിത്തറയിൽ തീപ്പിടിത്തം. മാങ്കുളത്ത് കാവിന് സമീപത്തെ അരയേക്കറോളംവരുന്ന കശുമാവിൻ തോട്ടത്തിനും കുറ്റിക്കാടിനുമാണ് തീപിടിച്ചത്. ഉച്ചയ്ക്ക് ആണ് തീ പിടിച്ചത്. കൂത്തുപറമ്പ് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

## Article Content

കണ്ണൂർ കൂത്തുപറമ്പിൽ കശുമാവിൻ തോട്ടത്തിന് തീപിടിച്ചു. കൂത്തുപറമ്പ് ആയിത്തറയിൽ തീപ്പിടിത്തം. മാങ്കുളത്ത് കാവിന് സമീപത്തെ അരയേക്കറോളംവരുന്ന കശുമാവിൻ തോട്ടത്തിനും കുറ്റിക്കാടിനുമാണ് തീപിടിച്ചത്. ഉച്ചയ്ക്ക് ആണ് തീ പിടിച്ചത്. കൂത്തുപറമ്പ് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29163/fire)