---
title: "അധ്യാപക ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/291670/vacancy"
published_at: "2025-05-23T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682fd87d31926_download_(5).jpg"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** കണ്ണൂർ : കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്എസ്എസ്ടി സീനിയര്‍ ഹിസ്റ്ററി, സീനിയര്‍ സോഷ്യോളജി, സീനിയര്‍ പൊളിറ്റിക്കല്‍ സയന്‍സ്, എച്ച്എസ്എസ്ടി ജൂനിയര്‍ കൊമേഴ്സ്, ഇംഗ്ലീഷ്, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 26 ന് രാവിലെ 11 ന് ഹയര്‍ സെക്കണ്ടറി വിഭാഗം ഓഫീസില്‍ എത്തണം.

## Article Content

കണ്ണൂർ : കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്എസ്എസ്ടി സീനിയര്‍ ഹിസ്റ്ററി, സീനിയര്‍ സോഷ്യോളജി, സീനിയര്‍ പൊളിറ്റിക്കല്‍ സയന്‍സ്, എച്ച്എസ്എസ്ടി ജൂനിയര്‍ കൊമേഴ്സ്, ഇംഗ്ലീഷ്, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 26 ന് രാവിലെ 11 ന് ഹയര്‍ സെക്കണ്ടറി വിഭാഗം ഓഫീസില്‍ എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/291670/vacancy)