---
title: "കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ യുവ ആർട്ടിസ്റ്റ് സ്കോളർഷിപ്പ് നേടി കലാമണ്ഡലം സഞ്ജു."
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/291733/kalpetta"
published_at: "2025-05-23T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6830226cc9b7e_IMG-20250523-WA0019.jpg"
keywords: []
---

# കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ യുവ ആർട്ടിസ്റ്റ് സ്കോളർഷിപ്പ് നേടി കലാമണ്ഡലം സഞ്ജു.

> **Lead Summary:** കൽപ്പറ്റ :കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ യുവ ആർട്ടിസ്റ്റ് സ്കോളർഷിപ്പ് നേടി കലാമണ്ഡലം സഞ്ജു.കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ (സി.സി.ആർ.ടി) യുവ ആർട്ടിസ്റ്റ് സ്കോളർഷിപ്പ് ആണ് കലാമണ്ഡലം സഞ്ജുവിന് ലഭിച്ചത്.

## Article Content

കൽപ്പറ്റ :കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ യുവ ആർട്ടിസ്റ്റ് സ്കോളർഷിപ്പ് നേടി കലാമണ്ഡലം സഞ്ജു.കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ (സി.സി.ആർ.ടി) യുവ ആർട്ടിസ്റ്റ് സ്കോളർഷിപ്പ് ആണ് കലാമണ്ഡലം സഞ്ജുവിന് ലഭിച്ചത്.

കൂടിയാട്ടം മിഴാവ് വിഭാഗത്തിലാണ് കലാമണ്ഡലം സഞ്ജു ഈ സ്കോളർഷിപ്പ് നേടിയത്. കലാമണ്ഡലം അഭി ജോഷിന്റെ പരിശീലനത്തിലാണ് സഞ്ജു ഗവേഷണം നടത്തുന്നത്.സഞ്ജു കേരള കലാമണ്ഡലത്തിൽ നിന്നും മിഴാവിൽ ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കി.കാലടി സർവകലാശാലയിൽ നിന്നും ബിരുദവും നേടി.കൽപ്പറ്റ തെക്കുംതറ സുഷ നിവാസിൽ, സുരേഷിന്റെയും ദീപ കുമാരിയുടെയും മകനാണ് സഞ്ജു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/291733/kalpetta)