---
title: "സൗര സ്പോട്ട് രജിസ്ട്രേഷൻ മാർച്ച്‌ രണ്ടിന്"
english_title: "Sun sport registration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29179/sun-sport-registration"
published_at: "2022-03-01T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621e0939b3ae4_images (9).jpeg"
keywords: []
---

# സൗര സ്പോട്ട് രജിസ്ട്രേഷൻ മാർച്ച്‌ രണ്ടിന്

> **Lead Summary:** ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സബ്ഡിവിഷന് കീഴിൽ വരുന്ന ശ്രീകണ്ഠപുരം, ചെമ്പേരി, പയ്യാവൂർ, ഇരിക്കൂർ സെക്ഷനുകളിൽ ഉൾപ്പെട്ട ഗാർഹിക ഉപഭോക്താക്കൾക് സബ്‌സിഡിയോടെ സൗര നിലയം സ്ഥാപിക്കാൻ കെ എസ് ഇ ബി എൽ സൗര സ്പോട്ട് രെജിസ്ട്രേഷൻ സംഘടിപ്പിക്കുന്നു.

## Article Content

ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സബ്ഡിവിഷന് കീഴിൽ വരുന്ന ശ്രീകണ്ഠപുരം, ചെമ്പേരി, പയ്യാവൂർ, ഇരിക്കൂർ സെക്ഷനുകളിൽ ഉൾപ്പെട്ട ഗാർഹിക ഉപഭോക്താക്കൾക് സബ്‌സിഡിയോടെ സൗര നിലയം സ്ഥാപിക്കാൻ കെ എസ് ഇ ബി എൽ സൗര സ്പോട്ട് രെജിസ്ട്രേഷൻ സംഘടിപ്പിക്കുന്നു.

മാർച്ച്‌ രണ്ടിന് 10 മുതൽ മൂന്ന് മണി വരെ ശ്രീകണ്ഠപുരം സെക്ഷൻ ഓഫീസിൽ ആണ് രജിസ്ട്രേഷൻ നടക്കുന്നത്. 40% വരെ സബ്‌സിഡി ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29179/sun-sport-registration)