---
title: "നന്‍മയിലൂടെ നാടിനെ കാക്കാം: തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു"
english_title: "We can protect the country through goodness"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29196/We-can-protect-the-country-through-goodness"
published_at: "2022-03-01T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621e283fce1a1_Screenshot_20220301_192912.jpg"
keywords: []
---

# നന്‍മയിലൂടെ നാടിനെ കാക്കാം: തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** തില്ലങ്കേരി: ആഘോഷമാകാം അതിരു കടക്കരുത് നന്‍മയിലൂടെ നാടിനെ കാക്കാം, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.

## Article Content

തില്ലങ്കേരി: ആഘോഷമാകാം അതിരു കടക്കരുത് നന്‍മയിലൂടെ നാടിനെ കാക്കാം, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സനീഷ്, പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാരായ പി.കെ രതീഷ് , കെ.വി ആശ, വിമല, കെ.വി രാജന്‍, എന്‍ മനോജ്, ശ്രീധരന്‍, മൂര്‍ക്കോത്ത് കുഞ്ഞിരാമന്‍, ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29196/We-can-protect-the-country-through-goodness)