കണ്ണൂർ :ജില്ലാ ആയുർവേദ ആശുപത്രിയിൽ എച്ച്എംസി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ ശാലാക്യം അറ്റന്റർ/മൾട്ടിപർപസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി മെയ് 29 ന് രാവിലെ പത്ത്് മണിക്ക് ആശുപത്രി ഓഫീസിൽ അഭിമുഖത്തിന് എത്തണം. അപേക്ഷാഫോറം അന്നേദിവസം രാവിലെ പത്തിനകം ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0497 2706666
Vacancy