---
title: "കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292171/kannur"
published_at: "2025-05-25T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683327c24a0cc_download_(2)_(4).jpeg"
keywords: []
---

# കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി

> **Lead Summary:** കണ്ണൂർ:കാലാവസ്ഥാ മുന്നറിയിപ്പ് പരിഗണിച്ച് കണ്ണൂർ സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. മാറ്റി വെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

## Article Content

കണ്ണൂർ:കാലാവസ്ഥാ മുന്നറിയിപ്പ് പരിഗണിച്ച് കണ്ണൂർ സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. മാറ്റി വെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292171/kannur)