കോഴിക്കോട് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു
May 26, 2025 07:15 AM | By sukanya

കോഴിക്കോട്:കോഴിക്കോട് കോടഞ്ചേരിയിൽ തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. ചന്ദ്രൻകുന്നേൽ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിഥിന്‍ ബിജു (13), ഐബിന്‍ ബിജു (11) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.

തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ ശക്തമായ കാറ്റില്‍ വലിയ മരം ഇലക്ട്രിക് പോസ്റ്റിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇതിൽ വൈദ്യുതിലൈന്‍ പൊട്ടി തോട്ടിലേക്ക് വീഴുകയും അതില്‍നിന്ന് കുട്ടികള്‍ക്ക് ഷോക്കേല്‍ക്കുകയുമായിരുന്നു. വൈദ്യുതി ലൈൻ ഓഫ് ചെയ്ത് കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



Kozhikod

Next TV

Related Stories
 കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിൽ ഗതാഗതം നിരോധിച്ചു

May 27, 2025 11:03 PM

കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിൽ ഗതാഗതം നിരോധിച്ചു

കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിൽ ഗതാഗതം...

Read More >>
ഭാഗ്യവാനെ നാളെ അറിയാം; വിഷു ബംപര്‍ നറുക്കെടുപ്പ് നാളെ

May 27, 2025 06:50 PM

ഭാഗ്യവാനെ നാളെ അറിയാം; വിഷു ബംപര്‍ നറുക്കെടുപ്പ് നാളെ

ഭാഗ്യവാനെ നാളെ അറിയാം; വിഷു ബംപര്‍ നറുക്കെടുപ്പ്...

Read More >>
ഇ ആർ ടി പരിശീലനം സംഘടിപ്പിച്ച് കണിച്ചാർ ഗ്രാമപഞ്ചായത്ത്

May 27, 2025 05:45 PM

ഇ ആർ ടി പരിശീലനം സംഘടിപ്പിച്ച് കണിച്ചാർ ഗ്രാമപഞ്ചായത്ത്

ഇ ആർ ടി പരിശീലനം സംഘടിപ്പിച്ച് കണിച്ചാർ...

Read More >>
 ചെളിക്കുളമായി റോഡ്;  ജനം ദുരിതത്തിൽ; തിരിഞ്ഞ് നോക്കാതെ അധികൃതർ

May 27, 2025 05:13 PM

ചെളിക്കുളമായി റോഡ്; ജനം ദുരിതത്തിൽ; തിരിഞ്ഞ് നോക്കാതെ അധികൃതർ

ചെളിക്കുളമായി റോഡ്; ജനം ദുരിതത്തിൽ; തിരിഞ്ഞ് നോക്കാതെ അധികൃതർ...

Read More >>
റസിഡൻഷ്യൽ സ്കൂളുകളും കോളേജുകളും ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വയനാട് ജില്ലയിൽ നാളെ അവധി

May 27, 2025 04:00 PM

റസിഡൻഷ്യൽ സ്കൂളുകളും കോളേജുകളും ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വയനാട് ജില്ലയിൽ നാളെ അവധി

റസിഡൻഷ്യൽ സ്കൂളുകളും കോളേജുകളും ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വയനാട് ജില്ലയിൽ നാളെ...

Read More >>
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാനെതിരെ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു

May 27, 2025 03:51 PM

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാനെതിരെ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാനെതിരെ രണ്ടാം കുറ്റപത്രം...

Read More >>
Top Stories










News Roundup