---
title: "അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ  അധ്യാപകരെ ആവശ്യമുണ്ട് "
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292229/adakkathod"
published_at: "2025-05-26T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6833e3a6df121_images_(7).jpeg"
keywords: []
---

# അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ  അധ്യാപകരെ ആവശ്യമുണ്ട് 

> **Lead Summary:** അടക്കത്തോട്: അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ LP അറബിക് ഫുൾ ടൈം, UP ഹിന്ദി പാർട്ട് ടൈം ഒഴിവുകളിലേയ്ക്ക് 30/05/25 വെള്ളി രാവിലെ 11:00 മണിക്ക് അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവുക.K -tet നിർബന്ധമാണ്.

## Article Content

അടക്കത്തോട്: അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ LP അറബിക് ഫുൾ ടൈം, UP ഹിന്ദി പാർട്ട് ടൈം ഒഴിവുകളിലേയ്ക്ക് 30/05/25 വെള്ളി രാവിലെ 11:00 മണിക്ക് അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവുക.K -tet നിർബന്ധമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292229/adakkathod)