---
title: "കനത്ത മഴയിൽ റോഡ് സൈഡ് ഇടിയുന്നു"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292240/rain"
published_at: "2025-05-26T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6833f2b14aa59_IMG-20250526-WA0022.jpg"
keywords: []
---

# കനത്ത മഴയിൽ റോഡ് സൈഡ് ഇടിയുന്നു

> **Lead Summary:** **ഇരിട്ടി** : കനത്ത മഴയിൽ വള്ളിത്തോട് - ചരൾ റോഡിൽ മുടയരഞ്ഞിയിൽ റോഡ് സൈഡ് പുഴയിലേക്ക് ഇടിഞ്ഞു വീഴുന്നു . കഴിഞ്ഞ മഴക്കാലത്തും റോഡ് പുഴയിലേക്ക് ഇടിഞ്ഞതോടെ ഇതുവഴി വലിയ വാഹനങ്ങൾ കടന്നുപോകുന്നത് നിരോധിച്ചിരുന്നു . അധികൃതർ എത്തി പരിശോധന നടത്തിയെങ്കിലെയും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല .നാലു ദിവസമായി തുടരുന്ന മഴയിൽ ഇന്ന് രാവിലെ മുതൽ റോഡ് വീണ്ടും ബാരാപോൾ പുഴയിലേക്ക് ഇടിഞ്ഞു വീഴുകയാണ് .

## Article Content

**ഇരിട്ടി** : കനത്ത മഴയിൽ വള്ളിത്തോട് - ചരൾ റോഡിൽ മുടയരഞ്ഞിയിൽ റോഡ് സൈഡ് പുഴയിലേക്ക് ഇടിഞ്ഞു വീഴുന്നു . കഴിഞ്ഞ മഴക്കാലത്തും റോഡ് പുഴയിലേക്ക് ഇടിഞ്ഞതോടെ ഇതുവഴി വലിയ വാഹനങ്ങൾ കടന്നുപോകുന്നത് നിരോധിച്ചിരുന്നു . അധികൃതർ എത്തി പരിശോധന നടത്തിയെങ്കിലെയും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല .നാലു ദിവസമായി തുടരുന്ന മഴയിൽ ഇന്ന് രാവിലെ മുതൽ റോഡ് വീണ്ടും ബാരാപോൾ പുഴയിലേക്ക് ഇടിഞ്ഞു വീഴുകയാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292240/rain)