---
title: "കനത്ത മഴ : ശ്രീകണ്ഠപുരത്ത് രണ്ട് താൽക്കാലിക റോഡുകൾ ഒലിച്ചുപോയി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292244/kannur"
published_at: "2025-05-26T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6833f4ecb0362_Screenshot_2025-05-26_102759.jpg"
keywords: []
---

# കനത്ത മഴ : ശ്രീകണ്ഠപുരത്ത് രണ്ട് താൽക്കാലിക റോഡുകൾ ഒലിച്ചുപോയി

> **Lead Summary:** കണ്ണൂർ: ശ്രീകണ്ഠപുരത്ത് കനത്ത മഴയെ തുടർന്ന് രണ്ട് താൽക്കാലിക റോഡുകൾ ഒലിച്ചുപോയി. പാലം പണി നടക്കുന്ന ചെമ്പൻതൊട്ടിയിലും കൊക്കായിലുമാണ് റോഡ് തകർന്നത്. ശ്രീകണ്ഠാപുരം - നടുവിൽ റോഡിൽ ഗതാഗതം തടസപ്പെട്ടു. പുതുക്കി പണിയാനായി മുറിച്ചിട്ട കൊക്കായി തോടിലെ താൽക്കാലിക ബൈപാസ് റോഡാണ് മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയത്.

## Article Content

കണ്ണൂർ: ശ്രീകണ്ഠപുരത്ത് കനത്ത മഴയെ തുടർന്ന് രണ്ട് താൽക്കാലിക റോഡുകൾ ഒലിച്ചുപോയി. പാലം പണി നടക്കുന്ന ചെമ്പൻതൊട്ടിയിലും കൊക്കായിലുമാണ് റോഡ് തകർന്നത്. ശ്രീകണ്ഠാപുരം - നടുവിൽ റോഡിൽ ഗതാഗതം തടസപ്പെട്ടു. പുതുക്കി പണിയാനായി മുറിച്ചിട്ട കൊക്കായി തോടിലെ താൽക്കാലിക ബൈപാസ് റോഡാണ് മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292244/kannur)