---
title: "നെടുംപൊയിൽ ചെകേരി കോളനിയിൽ വീടിനു മുകളിൽ മരം കടപുഴകി വീണ് മൂന്നുപേർക്ക് ഗുരുതര പരിക്ക്"
english_title: "Nedumpoyilchuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292302/nedumpoyilchuram"
published_at: "2025-05-26T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68342f5d4204b_1000089663.jpg"
keywords: []
---

# നെടുംപൊയിൽ ചെകേരി കോളനിയിൽ വീടിനു മുകളിൽ മരം കടപുഴകി വീണ് മൂന്നുപേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** **നെടുംപൊയിൽ: **നെടുംപൊയിൽ ചെകേരി കോളനിയിൽ വീടിനു മുകളിൽ മരം കടപുഴകി വീണ് മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. ഷിബു സുധ സ്നേഹ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

## Article Content

**നെടുംപൊയിൽ: **നെടുംപൊയിൽ ചെകേരി കോളനിയിൽ വീടിനു മുകളിൽ മരം കടപുഴകി വീണ് മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. ഷിബു സുധ സ്നേഹ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292302/nedumpoyilchuram)