---
title: "കൊട്ടിയൂരിൽ മരം കടപുഴകി വീടിന് മുകളിൽ വീണു ;  രണ്ടുപേർക്ക് പരിക്ക്"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292305/kottiyoor"
published_at: "2025-05-26T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6834320e176fc_1000089681.jpg"
keywords: []
---

# കൊട്ടിയൂരിൽ മരം കടപുഴകി വീടിന് മുകളിൽ വീണു ;  രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** **കൊട്ടിയൂർ: **കൊട്ടിയൂരിൽ മരം കടപുഴകി വീടിന് മുകളിൽ വീണ് രണ്ടുപേർക്ക് പരിക്ക് . കൊട്ടിയൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് പൊയ്യമലയിലാണ് വീടിനു സമീപത്തെ മരം കടപുഴകി വീണ് രണ്ടുപേർക്ക് പരിക്കേറ്റത്. പൊയ്യമല സ്വദേശി താന്നിക്കൽ റോബിൻ മകൻ ബെനറ്റ് എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

**കൊട്ടിയൂർ: **കൊട്ടിയൂരിൽ മരം കടപുഴകി വീടിന് മുകളിൽ വീണ് രണ്ടുപേർക്ക് പരിക്ക് . കൊട്ടിയൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് പൊയ്യമലയിലാണ് വീടിനു സമീപത്തെ മരം കടപുഴകി വീണ് രണ്ടുപേർക്ക് പരിക്കേറ്റത്. പൊയ്യമല സ്വദേശി താന്നിക്കൽ റോബിൻ മകൻ ബെനറ്റ് എന്നിവർക്കാണ് പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292305/kottiyoor)