---
title: "പായം ഗ്രാമപഞ്ചായത്ത് അതി ദരിദ്ര രഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു"
english_title: "Payamgramapanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292346/payamgramapanchayath"
published_at: "2025-05-26T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6834669644106_1000089835.jpg"
keywords: []
---

# പായം ഗ്രാമപഞ്ചായത്ത് അതി ദരിദ്ര രഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു

> **Lead Summary:** **പായം : ** പായം ഗ്രാമപഞ്ചായത്ത് അതി ദരിദ്ര രഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനി അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡണ്ട് അഡ്വ.വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എൻ പത്മാവതി, മുജീബ് കുഞ്ഞിക്കണ്ടി, വി. പ്രമീള, സെക്രട്ടറിയെ ചാർജ് സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

## Article Content

**പായം : ** പായം ഗ്രാമപഞ്ചായത്ത് അതി ദരിദ്ര രഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനി അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡണ്ട് അഡ്വ.വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എൻ പത്മാവതി, മുജീബ് കുഞ്ഞിക്കണ്ടി, വി. പ്രമീള, സെക്രട്ടറിയെ ചാർജ് സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292346/payamgramapanchayath)