---
title: "മൈത്രി കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ 'കളിയൊരുക്കം' 2025 ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292438/iritty"
published_at: "2025-05-27T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683539bdb7625_WhatsApp_Image_2025-05-26_at_19.57.55_6ab4f98a.jpg"
keywords: []
---

# മൈത്രി കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ 'കളിയൊരുക്കം' 2025 ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ഇരിട്ടി : മുണ്ടയാംപറമ്പ് മൈത്രി കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ കളിയൊരുക്കം 2025 ഏകദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ സെഷനുകൾക്ക് കലാ - സാംസ്കാരിക പ്രവർത്തകരായ ജനാർദ്ദനൻ മാസ്റ്റർ , നിപുൺ പായം, ഷഹർബാൻ കൂത്തുപറമ്പ് എന്നിവർ നേതൃത്വം നൽകി. വൈകുന്നേരം 5 മണിക്ക് നടന്ന സമാപന സമ്മേളനം അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് അംഗം മിനി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മൈത്രി കൾച്ചറൽ സെൻ്റർ പ്രസിഡൻറ് കെ.ആർ. നിധിൻ രാജ് അധ്യക്ഷത വഹിച്ചു. പി.ടി. ജോസഫ്, ബിജില പ്രദീപ് , പി.കെ. സുധീഷ് , എം. വിജിൽ എന്നിവർ പ്രസംഗിച്ചു .

## Article Content

ഇരിട്ടി : മുണ്ടയാംപറമ്പ് മൈത്രി കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ കളിയൊരുക്കം 2025 ഏകദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ സെഷനുകൾക്ക് കലാ - സാംസ്കാരിക പ്രവർത്തകരായ ജനാർദ്ദനൻ മാസ്റ്റർ , നിപുൺ പായം, ഷഹർബാൻ കൂത്തുപറമ്പ് എന്നിവർ നേതൃത്വം നൽകി. വൈകുന്നേരം 5 മണിക്ക് നടന്ന സമാപന സമ്മേളനം അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് അംഗം മിനി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മൈത്രി കൾച്ചറൽ സെൻ്റർ പ്രസിഡൻറ് കെ.ആർ. നിധിൻ രാജ് അധ്യക്ഷത വഹിച്ചു. പി.ടി. ജോസഫ്, ബിജില പ്രദീപ് , പി.കെ. സുധീഷ് , എം. വിജിൽ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292438/iritty)