---
title: "അധ്യാപക ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292440/vacancy"
published_at: "2025-05-27T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68353a0f30725_download_(5).jpg"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** ഉളിക്കൽ : ഉളിക്കൽ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽഇംഗ്ലീഷ്, മലയാളം, ഗണിതം,ഹിന്ദി, സംസ്കൃതം (പാർട്ട്ടൈം) എന്നീ വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 28ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്‌ചക്കായി എത്തിച്ചേരണം .

## Article Content

ഉളിക്കൽ : ഉളിക്കൽ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽഇംഗ്ലീഷ്, മലയാളം, ഗണിതം,ഹിന്ദി, സംസ്കൃതം (പാർട്ട്ടൈം) എന്നീ വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 28ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്‌ചക്കായി എത്തിച്ചേരണം .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292440/vacancy)