---
title: "പാരമ്പര്യേതര ട്രസ്റ്റി നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292442/appoinment"
published_at: "2025-05-27T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68353ae937f2d_download_(10).jpeg"
keywords: []
---

# പാരമ്പര്യേതര ട്രസ്റ്റി നിയമനം

> **Lead Summary:** **കണ്ണൂർ **: പയ്യന്നൂർ താലൂക്കിലെ കാങ്കോൽ വില്ലേജിലുള്ള കാങ്കോൽ ശ്രീ. ശിവക്ഷേത്രത്തിൽ മൂന്ന് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ കാസർഗോഡ് ഡിവിഷൻ നീലേശ്വരത്തുള്ള മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ജൂൺ 16 ന് വൈകുന്നരം അഞ്ചിനകം ലഭിക്കണം. അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റ്, നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും.

## Article Content

**കണ്ണൂർ **: പയ്യന്നൂർ താലൂക്കിലെ കാങ്കോൽ വില്ലേജിലുള്ള കാങ്കോൽ ശ്രീ. ശിവക്ഷേത്രത്തിൽ മൂന്ന് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ കാസർഗോഡ് ഡിവിഷൻ നീലേശ്വരത്തുള്ള മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ജൂൺ 16 ന് വൈകുന്നരം അഞ്ചിനകം ലഭിക്കണം. അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റ്, നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292442/appoinment)