---
title: "ഗതാഗത നിയന്ത്രണം"
english_title: "roadblock "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292444/roadblock"
published_at: "2025-05-27T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68353b4d7ab4c_download_(2).jpg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** **കണ്ണൂർ :**മട്ടന്നൂർ-ഇരിക്കൂർ റോഡിന്റെ പുഴയോട് ചേർന്ന ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലുമായി ഇൻർലോക്ക്, കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാൽ ഇതിലൂടെയുള്ള ഭാര വാഹന ഗതാഗതം നിരോധിച്ചതായി കെ ആർ എഫ് ബി-പി എം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

**കണ്ണൂർ :**മട്ടന്നൂർ-ഇരിക്കൂർ റോഡിന്റെ പുഴയോട് ചേർന്ന ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലുമായി ഇൻർലോക്ക്, കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാൽ ഇതിലൂടെയുള്ള ഭാര വാഹന ഗതാഗതം നിരോധിച്ചതായി കെ ആർ എഫ് ബി-പി എം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292444/roadblock)