റെയിൽവേ ട്രാക്കിൽ വീണ്ടും മരം വീണു; വന്ദേ ഭാരത് അടക്കം ട്രെയിനുകൾ വൈകിയോടുന്നു

റെയിൽവേ  ട്രാക്കിൽ വീണ്ടും മരം വീണു; വന്ദേ ഭാരത് അടക്കം ട്രെയിനുകൾ വൈകിയോടുന്നു
May 27, 2025 11:30 AM | By sukanya

കോഴിക്കോട്: അരീക്കാട് റെയിൽവേ  ട്രാക്കിൽ വീണ്ടും മരം വീണതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രാക്കിലെ ഇലക്ട്രിക് ലൈനിന്റെ മുകളിലാണ് മരം വീണത്. ഇന്നലെ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിലച്ചിരുന്നതിന് സമീപത്താണ് വീണ്ടും അപകടമുണ്ടായത്. ട്രെയിൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. ഷൊർണൂർ ഭാഗത്തേക്ക്‌ ഉള്ള ട്രാക്കിൽ ആണ് തടസമുണ്ടായത്. കണ്ണൂർ ഭാഗത്തേക്കുള്ള ട്രാക്കിലൂടെ ട്രെയിനുകൾ കടത്തിവിടുന്നുണ്ട്. മാത്തോട്ടം ഭാഗത്താണ് വീണ്ടും മരം വീണത്.മംഗലാപുരം തിരുവനന്തപുരം വന്ദേ ഭാരത് 2 മണിക്കൂർ വൈകി ഓടുകയാണ്. മംഗലാപുരം- കന്യാകുമാരി പരുശുറാം അര മണിക്കൂർ വൈകി ഓടുന്നു. കോഴിക്കോട് ഷൊർണ്ണൂർ റൂട്ടിൽ മലബാറിൽ ട്രെയിൻ വൈകിയോടുന്നു. കോയമ്പത്തൂർ കണ്ണൂർ പാസഞ്ചർ വൈകുന്നു.



vandhebharath

Next TV

Related Stories
ഇറ്റലിയുടെ റിപപബ്ലിക് ദിനത്തിൽ പാർലിമെന്റിൽ ദേശീയ ഗാനം ആലപിച്ചവരിൽ എടൂർ സ്വദേശിനിയും

Jun 6, 2025 07:46 PM

ഇറ്റലിയുടെ റിപപബ്ലിക് ദിനത്തിൽ പാർലിമെന്റിൽ ദേശീയ ഗാനം ആലപിച്ചവരിൽ എടൂർ സ്വദേശിനിയും

ഇറ്റലിയുടെ റിപപബ്ലിക് ദിനത്തിൽ പാർലിമെന്റിൽ ദേശീയ ഗാനം ആലപിച്ചവരിൽ എടൂർ സ്വദേശിനിയും...

Read More >>
തെന്നല ബാലകൃഷണപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

Jun 6, 2025 07:39 PM

തെന്നല ബാലകൃഷണപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

തെന്നല ബാലകൃഷണപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ്...

Read More >>
 പഞ്ചായത്ത് ഫണ്ട് ചിലവിട്ട് നിർമ്മിച്ച ഫെൻസിംഗിൻ്റെ അറ്റകുറ്റ പണികളിൽ വനം വകുപ്പിന് ബാധ്യതയില്ലന്ന് കണ്ണൂർ ഡി.എഫ്.ഒ

Jun 6, 2025 07:34 PM

പഞ്ചായത്ത് ഫണ്ട് ചിലവിട്ട് നിർമ്മിച്ച ഫെൻസിംഗിൻ്റെ അറ്റകുറ്റ പണികളിൽ വനം വകുപ്പിന് ബാധ്യതയില്ലന്ന് കണ്ണൂർ ഡി.എഫ്.ഒ

പഞ്ചായത്ത് ഫണ്ട് ചിലവിട്ട് നിർമ്മിച്ച ഫെൻസിംഗിൻ്റെ അറ്റകുറ്റ പണികളിൽ വനം വകുപ്പിന് ബാധ്യതയില്ലന്ന് കണ്ണൂർ...

Read More >>
എസ് വൈ എസ് സാന്ത്വനം പേരാവൂർ ബലി പെരുന്നാൾ കിറ്റ്‌ വിതരണം നടത്തി

Jun 6, 2025 07:25 PM

എസ് വൈ എസ് സാന്ത്വനം പേരാവൂർ ബലി പെരുന്നാൾ കിറ്റ്‌ വിതരണം നടത്തി

എസ് വൈ എസ് സാന്ത്വനം പേരാവൂർ ബലി പെരുന്നാൾ കിറ്റ്‌...

Read More >>
 അക്കരെ സന്നിധാനം ഒരുങ്ങി: ഞായറാഴ്ച 'നെയ്യാട്ടം'

Jun 6, 2025 06:45 PM

അക്കരെ സന്നിധാനം ഒരുങ്ങി: ഞായറാഴ്ച 'നെയ്യാട്ടം'

അക്കരെ സന്നിധാനം ഒരുങ്ങി: ഞായറാഴ്ച...

Read More >>
ബസ്സിനടിയിൽ കുടുങ്ങി ഓട്ടോമൊബൈൽ മെക്കാനിക്കിന് ദാരുണാന്ത്യം

Jun 6, 2025 04:40 PM

ബസ്സിനടിയിൽ കുടുങ്ങി ഓട്ടോമൊബൈൽ മെക്കാനിക്കിന് ദാരുണാന്ത്യം

ബസ്സിനടിയിൽ കുടുങ്ങി ഓട്ടോമൊബൈൽ മെക്കാനിക്കിന്...

Read More >>
Top Stories