---
title: "കുളത്തിൽ വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന സഹോദരനെ നാട്ടുകാർ രക്ഷപ്പെടുത്തി"
english_title: "Fallinpond"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292517/fallinpond"
published_at: "2025-05-27T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68357b4384613_1000090154.jpg"
keywords: []
---

# കുളത്തിൽ വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന സഹോദരനെ നാട്ടുകാർ രക്ഷപ്പെടുത്തി

> **Lead Summary:** **തൃശ്ശൂർ: **തൃശ്ശൂർ ചേരുംകുഴിയിൽ കുളത്തിൽ വീണ് പത്ത് വയസുകാരൻ മരിച്ചു. ചേരുംകുഴി സ്വദേശി സരുൺ ആണ് മരിച്ചത്. ചേരുംകുഴി നീർച്ചാലിൽ വീട്ടിൽ സുരേഷിൻ്റെ മകനാണ് സരുൺ. ഒപ്പം വീണ സഹോദരനെ നാട്ടുകാർ രക്ഷപ്പെടുത്തി. സഹോദരൻ വരുണിനെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**തൃശ്ശൂർ: **തൃശ്ശൂർ ചേരുംകുഴിയിൽ കുളത്തിൽ വീണ് പത്ത് വയസുകാരൻ മരിച്ചു. ചേരുംകുഴി സ്വദേശി സരുൺ ആണ് മരിച്ചത്. ചേരുംകുഴി നീർച്ചാലിൽ വീട്ടിൽ സുരേഷിൻ്റെ മകനാണ് സരുൺ. ഒപ്പം വീണ സഹോദരനെ നാട്ടുകാർ രക്ഷപ്പെടുത്തി. സഹോദരൻ വരുണിനെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292517/fallinpond)