---
title: "ഇ ആർ ടി പരിശീലനം സംഘടിപ്പിച്ച് കണിച്ചാർ ഗ്രാമപഞ്ചായത്ത്"
english_title: "ERT CLASSES IN KANICHAR PANCHAYATHT"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292574/ert-classes-in-kanichar-panchayatht"
published_at: "2025-05-27T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6835b10cd2b4a_KNR.jpg"
keywords: []
---

# ഇ ആർ ടി പരിശീലനം സംഘടിപ്പിച്ച് കണിച്ചാർ ഗ്രാമപഞ്ചായത്ത്

> **Lead Summary:** കണിച്ചാർ: തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള എമർജൻസി റെസ്പോൺസ് ടീം അംഗങ്ങൾക്കുള്ള പരിശീലന പരിപാടിയുടെ ഭാഗമായി ദുരന്തനിവാരണ അതോറിറ്റിയും കണിച്ചാർ പഞ്ചായത്തും സംയുക്തമായി ഇ ആർ ടി പരിശീലനം സംഘടിപ്പിച്ചു. ഇ കെ നായനാർ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന ക്ലാസ് പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയിതു. ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങളായ ഐശ്വര്യ, നിതിൻ, പേരാവൂർ ഫയർ ഫോഴ്‌സ്‌ ഇൻസ്‌പെക്ടർ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരി അധ്യക്ഷനായിരുന്നു. മെമ്പർമാരായ ഷോജറ്റ്, ജിമ്മി എബ്രഹാം, നിഷ സജി, സുരുവി റിജോ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

കണിച്ചാർ: തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള എമർജൻസി റെസ്പോൺസ് ടീം അംഗങ്ങൾക്കുള്ള പരിശീലന പരിപാടിയുടെ ഭാഗമായി ദുരന്തനിവാരണ അതോറിറ്റിയും കണിച്ചാർ പഞ്ചായത്തും സംയുക്തമായി ഇ ആർ ടി പരിശീലനം സംഘടിപ്പിച്ചു. ഇ കെ നായനാർ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന ക്ലാസ് പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയിതു. ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങളായ ഐശ്വര്യ, നിതിൻ, പേരാവൂർ ഫയർ ഫോഴ്‌സ്‌ ഇൻസ്‌പെക്ടർ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരി അധ്യക്ഷനായിരുന്നു. മെമ്പർമാരായ ഷോജറ്റ്, ജിമ്മി എബ്രഹാം, നിഷ സജി, സുരുവി റിജോ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292574/ert-classes-in-kanichar-panchayatht)