---
title: "അധ്യാപക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292647/appoinment"
published_at: "2025-05-28T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683669e69c420_download_(34).jpeg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** കണ്ണൂർ :കണ്ണൂര്‍ ഗവ. സിറ്റി ഹയര്‍ സെക്കന്ററി സ്‌കൂള്‍ എച്ച് എസ് എസ് വിഭാഗത്തില്‍ ഹിസ്റ്ററി, ഇംഗ്ലീഷ്, സോഷ്യോളജി, ഇക്കണോമിക്സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പെളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 30 ന് രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9447111547, 0497 2731135

## Article Content

കണ്ണൂർ :കണ്ണൂര്‍ ഗവ. സിറ്റി ഹയര്‍ സെക്കന്ററി സ്‌കൂള്‍ എച്ച് എസ് എസ് വിഭാഗത്തില്‍ ഹിസ്റ്ററി, ഇംഗ്ലീഷ്, സോഷ്യോളജി, ഇക്കണോമിക്സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പെളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 30 ന് രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9447111547, 0497 2731135

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292647/appoinment)