---
title: "പാൽച്ചുരം ചുരം പാത മണ്ണു നീക്കി ഗതാഗതയോഗ്യമാക്കി."
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292660/kottiyoor"
published_at: "2025-05-28T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6836817c2c2f1_Screenshot_2025-05-28_085057.jpg"
keywords: []
---

# പാൽച്ചുരം ചുരം പാത മണ്ണു നീക്കി ഗതാഗതയോഗ്യമാക്കി.

> **Lead Summary:** **കൊട്ടിയൂർ** :പാൽച്ചുരം ചുരം പാത മണ്ണു നീക്കി ഗതാഗതയോഗ്യമാക്കി. ചൊവ്വാഴ്ച രാത്രി കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാകത്തിന്റെയും,വാർഡ് മെമ്പർ ബാബു കാരിവേലിയുടെയും നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് ഗതാഗത യോഗ്യമാക്കി.

## Article Content

**കൊട്ടിയൂർ** :പാൽച്ചുരം ചുരം പാത മണ്ണു നീക്കി ഗതാഗതയോഗ്യമാക്കി. ചൊവ്വാഴ്ച രാത്രി കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാകത്തിന്റെയും,വാർഡ് മെമ്പർ ബാബു കാരിവേലിയുടെയും നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് ഗതാഗത യോഗ്യമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292660/kottiyoor)