മഴക്കെടുതിയിലെ വൈദ്യുതി തടസ്സം നേരിടാൻ അടിയന്തര നടപടിയുമായി കെഎസ്ഇബി.

മഴക്കെടുതിയിലെ വൈദ്യുതി തടസ്സം നേരിടാൻ അടിയന്തര നടപടിയുമായി കെഎസ്ഇബി.
May 28, 2025 10:25 AM | By sukanya

തിരുവനന്തപുരം:മഴക്കെടുതിയിലെ വൈദ്യുതി തടസ്സം നേരിടാൻ അടിയന്തര നടപടിയുമായി കെഎസ്ഇബി. വിരമിച്ച ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തി കെഎസ്ഇബി താത്കാലിക സംവിധാനം ഏർപ്പെടുത്തും. വൈദ്യുതി തടസ്സങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ കെഎസ്ഇബിയിലെ വിതരണ വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

വിഷയം ചർച്ച ചെയ്യാൻ വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗവും ചേർന്നു. ജീവനക്കാരുടെ കുറവ് കാരണം കെഎസ്ഇബി അനുഭവിക്കുന്ന ബുദ്ധിമുട്ട് നേരത്തെ പുറത്ത് വന്നിരുന്നു.

മഴ കനത്തതോടെ പലയിടങ്ങളിലും കാറ്റിലും മരം ഒടിഞ്ഞ് വീണ് പോസ്റ്റുകൾ ഒടിഞ്ഞും ലൈനുകൾ പൊട്ടിയും മറ്റും വെദ്യുതി മുടങ്ങുന്നത് പതിവാണ്. വ്യാപകമായി മരം ഒടിയുന്നതും മറ്റും കാരണം കെഎസ്ഇബി ജീവനക്കാർക്ക് നിന്ന് തിരിയാൻ സമയമില്ലാത്ത അവസ്ഥയാണ്.

Kseb

Next TV

Related Stories
പാരമ്പര്യ നാട്ടു വൈദ്യ സംയുക്ത സമിതി , ഉത്തരമേഖലാ സമ്മേളനം നടത്തി

May 29, 2025 05:43 PM

പാരമ്പര്യ നാട്ടു വൈദ്യ സംയുക്ത സമിതി , ഉത്തരമേഖലാ സമ്മേളനം നടത്തി

പാരമ്പര്യ നാട്ടു വൈദ്യ സംയുക്ത സമിതി , ഉത്തരമേഖലാ സമ്മേളനം...

Read More >>
കനത്ത മഴ; മാക്കൂട്ടം ചുരം പാതയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

May 29, 2025 05:02 PM

കനത്ത മഴ; മാക്കൂട്ടം ചുരം പാതയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

കനത്ത മഴ; മാക്കൂട്ടം ചുരം പാതയിൽ വലിയ വാഹനങ്ങൾക്ക്...

Read More >>
നാല് ജില്ലകളിലെ തീരങ്ങളില്‍ റെഡ് അലര്‍ട്ട്, കള്ളക്കടലിനും കടൽ ക്ഷോഭത്തിനും സാധ്യത; പ്രത്യേക ജാഗ്രത

May 29, 2025 04:43 PM

നാല് ജില്ലകളിലെ തീരങ്ങളില്‍ റെഡ് അലര്‍ട്ട്, കള്ളക്കടലിനും കടൽ ക്ഷോഭത്തിനും സാധ്യത; പ്രത്യേക ജാഗ്രത

നാല് ജില്ലകളിലെ തീരങ്ങളില്‍ റെഡ് അലര്‍ട്ട്, കള്ളക്കടലിനും കടൽ ക്ഷോഭത്തിനും സാധ്യത; പ്രത്യേക ജാഗ്രത...

Read More >>
കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

May 29, 2025 04:36 PM

കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കപ്പൽ അപകടം സംസ്ഥാന ദുരന്തമായി...

Read More >>
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18ന് ആരംഭിക്കും; ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച

May 29, 2025 04:13 PM

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18ന് ആരംഭിക്കും; ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18ന് ആരംഭിക്കും; ആദ്യ അലോട്ട്മെന്റ്...

Read More >>
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  നാളെ അവധി

May 29, 2025 03:59 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
Top Stories