കണ്ണൂർ : വളപട്ടണം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എച്ച് എസ് എസ് വിഭാഗത്തില്‍ സീനിയര്‍ ഇക്കണോമിക്‌സ്, കൊമേഴ്‌സ്, ജൂനിയര്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, ബോട്ടണി, സുവോളജി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മെയ് 30 ന് രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഇ മെയില്‍: [email protected]
appoinment