---
title: "ലാബ് ടെക്നീഷ്യൻ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292710/vacancy"
published_at: "2025-05-28T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6836af1288c83_download_(1).png"
keywords: []
---

# ലാബ് ടെക്നീഷ്യൻ ഒഴിവ്

> **Lead Summary:** കണ്ണൂർ : ജില്ലാ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാന ത്തിൽ അപേക്ഷ ക്ഷണിച്ചു. അഭിമുഖം ജൂൺ മൂന്നിന് രാവിലെ 10.30ന്

## Article Content

കണ്ണൂർ : ജില്ലാ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാന ത്തിൽ അപേക്ഷ ക്ഷണിച്ചു. അഭിമുഖം ജൂൺ മൂന്നിന് രാവിലെ 10.30ന്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292710/vacancy)