തിരുവനന്തപുരം : വിഷു ബമ്പര്‍ 12 കോടി രൂപ പാലക്കാട് വിറ്റ ടിക്കറ്റിന്. ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്. രണ്ടാം സമ്മാനം 1 കോടി വീതം ആറു പേര്‍ക്ക്. രണ്ടാം സമ്മാനം നേടിയവര്‍ 1.VA 699731,2.VB 207068,3.VC 263289,4.VD 277650,5.VE 758876, 6.VG 203046. ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിനാണ്. പാലക്കാട് ജില്ലയിലെ ജസ്വന്ത് ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
Vishubamber