---
title: "മട്ടന്നൂർ എയർപോർട്ട് - മാനന്തവാടി നാലുവരിപ്പാത  സ്ഥലം ഏറ്റടുക്കുന്നതിനുള്ള അനുമതിയായി"
english_title: "Mattannur airport Mananthavadi road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292829/mattannur-airport-mananthavadi-road"
published_at: "2025-05-28T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68372a2c72003_highway19072020.jpg"
keywords: []
---

# മട്ടന്നൂർ എയർപോർട്ട് - മാനന്തവാടി നാലുവരിപ്പാത  സ്ഥലം ഏറ്റടുക്കുന്നതിനുള്ള അനുമതിയായി

> **Lead Summary:** കണ്ണൂർ: മട്ടന്നൂർ എയർപോർട്ട് - മാനന്തവാടി നാലുവരിപ്പാത സ്ഥലം ഏറ്റടുക്കുന്നതിനുള്ള അനുമതിയായി. സാമൂഹ്യാഘാത പഠന റിപ്പോർട്ട്, വിദഗ്ദ സമിതിയുടെ റിപ്പോർട്ട്, കണ്ണൂർ ജില്ല കളക്ടറുടെ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥനത്തിൽ റോഡ് നവീകരണത്തിന് കണ്ടെത്തിയ 84.906 ഹെക്ടർ ഭൂമി 2013 ലെ എൽ എ ആർ ആർ നിയമപ്രകാരം ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നതിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

## Article Content

കണ്ണൂർ: മട്ടന്നൂർ എയർപോർട്ട് - മാനന്തവാടി നാലുവരിപ്പാത സ്ഥലം ഏറ്റടുക്കുന്നതിനുള്ള അനുമതിയായി. സാമൂഹ്യാഘാത പഠന റിപ്പോർട്ട്, വിദഗ്ദ സമിതിയുടെ റിപ്പോർട്ട്, കണ്ണൂർ ജില്ല കളക്ടറുടെ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥനത്തിൽ റോഡ് നവീകരണത്തിന് കണ്ടെത്തിയ 84.906 ഹെക്ടർ ഭൂമി 2013 ലെ എൽ എ ആർ ആർ നിയമപ്രകാരം ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നതിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292829/mattannur-airport-mananthavadi-road)