---
title: "ഫാഷന്‍ ഡിസൈനിങ്ങിന് അപേക്ഷിക്കാം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292869/applynow"
published_at: "2025-05-29T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6837ba695e0f6_images.png"
keywords: []
---

# ഫാഷന്‍ ഡിസൈനിങ്ങിന് അപേക്ഷിക്കാം

> **Lead Summary:** **കണ്ണൂർ** : തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്നോളജിയുടെ കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ ബി.എസ്.സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് കോഴ്സുകളിലേക്ക് പ്ലസ്ടു പാസ്സായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ www.admission.Kannuruniversity.ac.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. മാനേജ്‌മെന്റ് ക്വാട്ടയില്‍ അപേക്ഷിക്കുന്നതിന് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8281574390.

## Article Content

**കണ്ണൂർ** : തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്നോളജിയുടെ കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ ബി.എസ്.സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് കോഴ്സുകളിലേക്ക് പ്ലസ്ടു പാസ്സായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ www.admission.Kannuruniversity.ac.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. മാനേജ്‌മെന്റ് ക്വാട്ടയില്‍ അപേക്ഷിക്കുന്നതിന് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8281574390.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292869/applynow)