---
title: "അധ്യാപക ഒഴിവുകള്‍"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292877/vacancy"
published_at: "2025-05-29T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6837c58eaf7b6_download_(1).png"
keywords: []
---

# അധ്യാപക ഒഴിവുകള്‍

> **Lead Summary:** ആറളം ആറളം ഫാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപക ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് 31 ന് 10 ന് ഇംഗ്ലീഷ്, മലയാളം, ജോഗ്രഫി, ഹിസ്റ്ററി വിഷയങ്ങളിലും 12 ന് കൊമേഴ്‌സ്, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഷയങ്ങളിലും സ്‌കൂള്‍ ഓഫിസില്‍ കൂടിക്കാഴ്ച നടക്കും. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തേണ്ടതാണ്.

## Article Content

ആറളം ആറളം ഫാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപക ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് 31 ന് 10 ന് ഇംഗ്ലീഷ്, മലയാളം, ജോഗ്രഫി, ഹിസ്റ്ററി വിഷയങ്ങളിലും 12 ന് കൊമേഴ്‌സ്, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഷയങ്ങളിലും സ്‌കൂള്‍ ഓഫിസില്‍ കൂടിക്കാഴ്ച നടക്കും. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292877/vacancy)